06:43am 05 May 2026
NEWS
യുഡിഎഫ് മുന്നേറ്റത്തിൽ പിണറായി വിജയനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; പോ മോനെ വിജയാ എന്നല്ല ഇറങ്ങി പോ വിജയാ
04/05/2026  12:03 PM IST
യുഡിഎഫ് മുന്നേറ്റത്തിൽ പിണറായി വിജയനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ;  പോ മോനെ വിജയാ എന്നല്ല ഇറങ്ങി പോ വിജയാ

 

നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും ഭൂരിഭാഗം മന്ത്രിമാരും പിന്നിലായതോടെ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ. 'വീട്ടിൽപ്പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽപ്പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ.   . പോ മോനെ വിജയാ എന്നല്ല ഇറങ്ങി പോ വിജയാ എന്നാണ് പറയുന്നതെന്നും രാഹുൽ കൂട്ടിച്ചേർക്കുന്നു.  ധർമടം മണ്ഡലത്തിൽ മത്സരിക്കുന്ന പിണറായി വിജയൻ വോട്ടെണ്ണലിൽ അഞ്ചാം റൗണ്ടിലടക്കം പിന്നാക്കം നിൽക്കുന്ന സാഹചര്യമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img